വാര്‍ത്തകളും വിവരങ്ങളും

തൊഴിലവസരം

Image removed.ഓവര്‍സിയര്‍ നിയമനം (താല്‍ക്കാലികം) വാക്ക് ഇന്‍-ഇന്‍റര്‍വ്യൂ - അറിയിപ്പ്
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഒഴിവുള്ള ഓവര്‍സിയര്‍ തസ്തികയിലേക്കുള്ള താല്ക്കാലിക നിയമനം അറിയിപ്പ് നോട്ടീസ് -Click Here

പ്രായപരിധി (18-36), യോഗ്യതകൾ : ഐ. ടി. ഐ, ഡിപ്ലോമ, ബി  ടെക് (സിവിൽ) പ്രവൃത്തി പരിചയം തെളിയിക്കുന്നവർക്ക് മുൻഗണന 
വാക്ക് ഇന്‍-ഇന്‍റര്‍വ്യൂ : തീയതി 14/09/2026 , ഉച്ചക്ക് 2 മണിക്ക്, 

സ്ഥലം:തിരുമിറ്റക്കോട്  ഗ്രാമപഞ്ചായത്ത് ഓഫീസ്.

 

 

  • Overseer Vacancy