ഒറ്റ നോട്ടത്തില്‍
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്
**പൊതുവിവരങ്ങൾ**
ഗ്രാമപഞ്ചായത്തിന്റെ പേര് : തിരുമിറ്റക്കോട്
ഉൾപ്പെടുന്ന റവന്യൂ വില്ലേജ് :തിരുമിറ്റക്കോട് I, II
ബ്ലോക്ക്‌പഞ്ചായത്ത്: തൃത്താല
താലൂക്ക് :പട്ടാമ്പി
ജില്ല: പാലക്കാട്
വാർഡുകളുടെ എണ്ണം: 20
വിസ്തൃതി : 32.31 ച. കി. മീറ്റർ
അതിരുകൾ:
വടക്ക്:തൃത്താല ഗ്രാമപഞ്ചായത്ത്, ഭാരതപ്പുഴ
തെക്ക്: കടങ്ങോട്, എരുമപ്പെട്ടി ഗ്രാമപഞ്ചായത്തുകൾ
കിഴക്ക് : വരവൂർ, ദേശമംഗലം ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ് : നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്
ആകെ ജനസംഖ്യ: : 32,032 (2011 സെൻസസ്)
പുരുഷൻ: 15,126 (2011 സെൻസസ്)
സ്ത്രീ: 16,906 (2011 സെൻസസ്)
പട്ടികജാതി ജനസംഖ്യ : 4,893
ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന
പാർലമെന്‍റ് മെമ്പർ : ശ്രീ. ഡോ. അബ്‌ദുസമദ്‌സമദാനി
നിയമസഭാ മെമ്പർ : ശ്രീ. വി.ടി.ബല്‍റാം
ജില്ലാപഞ്ചായത്ത് മെമ്പർ : ശ്രീ. ടി.കെ. സുധീഷ്‌കുമാർ (ചാലിശ്ശേരി ഡിവിഷൻ) ശ്രീ. ടി. കെ. സുനിൽകുമാർ (കപ്പൂർ ഡിവിഷൻ)
ബ്ലോക്ക്‌പഞ്ചായത്ത് മെമ്പർമാർ : ശ്രീ. രവിപ്രകാശ്.കെ (തിരുമിറ്റക്കോട് ഡിവിഷൻ), ശ്രീ. അബ്ദുൾ റഹ്‌മാൻ.കെ.കെ (കറുകപുത്തൂര്‍ ഡിവിഷൻ), ശ്രീമതി എം.രജിഷ (പെരിങ്ങോട് ഡിവിഷൻ), ശ്രീ.പി.ആര്‍.കുഞ്ഞുണ്ണി (കൂറ്റനാട് ഡിവിഷൻ).