തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ടെണ്ടർ/ക്വട്ടേഷന്‍/ലേലം

ടെണ്ടർ/ക്വട്ടേഷന്‍/ലേലം വിവരങ്ങള്‍ ലഭിക്കുന്നതിന് ടെണ്ടര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

LSGD Tender Web: https://tender.lsgkerala.gov.in/

Etender Website: https://etenders.kerala.gov.in/

ക്വട്ടേഷന്‍ പരസ്യം
SC2-4453763/25 dt.24/08/2026 
         
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലേക്ക് ടാക്സി പെര്‍മിറ്റുള്ള പാസഞ്ചര്‍ വാഹനം ഡ്രൈവര്‍ ഉള്‍പ്പടെ ഒരു വര്‍ഷ കാലാവധിക്ക്  കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. വാഹനഉടമകളില്‍ നിന്നും ബന്ധപ്പെട്ടരേഖകള്‍ സഹിതം  മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. അവസാനതീയതി 10/09/2026. 1പി.എം.  കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് നേരിട്ടും www.tender.lsgkerala.gov.in (Window No.G281721/2026))ല്‍ നിന്നും അറിയാവുന്നതാണ്.

 

ടെണ്ടര്‍ പരസ്യം
SC2-4558391/2026  dt. 11/08/2026 
         
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ പ്രൊജ.നം.66 ബഡ്സ് സ്കൂളിനു സ്ഥലം വാങ്ങല്‍ എന്ന പദ്ധതിയുടെ ഭാഗമായി ചാത്തന്നൂരിലുള്ള പ്രസാദം ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററിനു സമീപത്തായി അനുയോജ്യമായ സ്ഥലം സൗജന്യമായോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലക്കോ നല്‍കുവാന്‍ താല്പര്യമുള്ള സ്ഥലമുടമകളില്‍ നിന്നും സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം  മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് നേരിട്ടും www.tender.lsgkerala.gov.in (Window No.G281329/2026) നിന്നും അറിയാവുന്നതാണ്. അവസാനതീയതി-11/09/2026, 5പി.എം