ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വാര്‍ഡ് മാപ്

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ നടപടികളുടെ ഭാഗമായി തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിനായി തയ്യാറാക്കിയ ഔദ്യോഗിക വാര്‍ഡ് മാപ്പാണിത്.

പഞ്ചായത്തിലെ വാര്‍ഡ് അതിര്‍ത്തികള്‍, റോഡുകള്‍, ജലാശയങ്ങള്‍, പ്രധാന കേന്ദ്രങ്ങള്‍, ഭരണപരമായ മേഖലകള്‍ എന്നിവ വിശദമായി കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന  ലിങ്ക് ഉപയോഗിച്ച് സാധിക്കുന്നതാണ്. 

View Wardmap on Google Map

പൊതുജനങ്ങള്‍ക്ക് വാര്‍ഡ് അതിര്‍ത്തികള്‍ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഈ ഡിജിറ്റല്‍ മാപ്പ് സഹായകരമാണ്. മാപ്പില്‍ സൂം ചെയ്യുക, വിവിധ പ്രദേശങ്ങള്‍ പരിശോധിക്കുക, ലൊക്കേഷനുകള്‍ കണ്ടെത്തുക തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

 

  • വാര്‍ഡ് ഡിലിമിറ്റേഷന്‍ നോട്ടിഫിക്കേഷന്‍